മണിപ്പൂരില്‍ ലൈസന്‍സുള്ള ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ എത്രയും വേഗം പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന് നോട്ടീസ്. മണിപ്പൂര്‍ പൊലീസാണ് നോട്ടീസിറക്കിയത്. തെരഞ്ഞെടുപ്പ്...
മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു....
മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല. പ്രവൃത്തിദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികളായ ശനിയാഴ്ചയും, ഞായറാഴ്ചയും പ്രവൃത്തിദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ബിജെപി. എന്‍ഡിഎ മുന്നണിയില്‍...
മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സേന രക്ഷപ്പെടുത്തി. 200 ഓളം സായുധധാരികളായ അക്രമികളാണ് പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയത്.ഇംഫാൽ വെസ്റ്റ് അഡീഷണൽ...
മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താങ്‌മൈബാൻഡിലെ ഡി.എം കോളജ് കോമ്പൗണ്ടിലാണ് സ്ഫോടനമുണ്ടായത്....
മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്‌ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ...
മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടു പോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ട്രക് ഡ്രൈവർ മുഹമ്മദ്...
മണിപ്പൂരിൽ ഇംഫാലിന് സമീപം വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. വില്ലേജ് ഡിഫൻസ് വാളണ്ടിയർ ആണ് സംഘർഷത്തിൽ...
മണിപ്പൂരിൽ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം....