വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ പ്രതികരണം. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോര്‍ട്ട്...
-സി പി റഷീദ്/ രതി വി കെ ഇന്ന് രാവിലെയാണ് വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് അംഗം ജലീല്‍ ഏറ്റുമുട്ടലില്‍...
സംസ്ഥാനത്തിൻറെ വടക്കൻ ജില്ലകളിൽ മാവോയിസ്റ്റുകളുടെ പ്രവർത്തനം വ്യാപിക്കുന്നത് സാധാരണക്കാരായ നാട്ടുകാരുടെ സ്വൈരജീവിതത്തിന് തടസ്സമായ സാഹചര്യത്തിലാണ് അവർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്....
വയനാട് വൈത്തിരിയിലെ റിസോർട്ടിൽ ഇന്നലെയെത്തിയ മാവോയിസ്റ്റ് സംഘത്തിൽ ഒരാൾ തണ്ടർബോൾട്ടുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. രാത്രിവൈകിയും മാവോയിസ്റ്റ്...
ചത്തീസ്ഗഢിലെ സുഗമാ ജില്ലയിൽ മാവോവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റമുട്ടല്‍. എട്ട് മാവോവാദികളെ സുരക്ഷാ സേന വധിച്ചു.ഏറ്റുമുട്ടലിൽ 2 സുരക്ഷാ...
നിലമ്പൂർ വെടിവെപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. തൊണ്ടർനാട്, പന്നിപാട് കോളനിയിലെത്തിയ മാവോയിസ്റ്റുകൾ ആദിവാസികളെയാണ് വിവരമറിയിച്ചത്. ആദിവാസികൾ...
കോണ്‍ഗ്രസ് നഗര മാവോയിസ്റ്റുകളെ പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. നക്‌സല്‍ ബാധിത പ്രദേശമായ ബസ്തറില്‍ വികസനം കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന്റെ...
ഛത്തീസ്ഗഡിൽ സിപിഐ പ്രവർത്തകനെ നക്സലുകൾ അടിച്ച് കൊന്നു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. കല്‍മു ധുര്‍വ എന്ന സിപിഐ പ്രവര്‍ത്തകനാണ്...
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു ദൂരദര്‍ശന്‍ ക്യാമറാമാനും മരിച്ചു. ദന്തേവാഡയിലെ അരന്‍പൂര്‍ ജില്ലയിലാണ്സംഭവം. ദൂരദര്‍ശന്‍ സംഘത്തെ മാവോയിസ്റ്റ്...
ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം. സൈനിക വാഹനത്തിനു നേരെ മോവോയിസ്റ്റുകള്‍ വെടിവച്ചു. നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. രണ്ട്...