കൊവിഡ് പിടിമുറുക്കിയ സമയത്ത് നമ്മൾ ഏറെ ചർച്ചചെയ്ത വിഷയമാണ് അലക്ഷ്യമായ ഉപേക്ഷിക്കപ്പെടുന്ന മാസ്കുകളും അതുവരുത്തിവെക്കുന്ന വിപത്തുകളും. മാസ്ക് എങ്ങനെ കൃത്യമായ...
അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ....
ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും വേണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി ഹൈക്കോടതി.കാറിലിരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്ക്കൊപ്പം...
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കൊവിഡ് അവലോകന യോഗത്തിന്...
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ കൊവിഡിന്റെ പകർച്ചാ തോത് കൂടുതലുള്ള ഡെൽറ്റാ പ്ലസ് വകഭേദമാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ രോഗത്തിൽ...
രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ മാസ്‌കിന്റെ ഉപയോഗം കുത്തനെ കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് കൊവിഡ്...
ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ടു മുഖം തുടക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ ഖേദപ്രകടനവുമായി സിപിഎം എംഎല്‍എ ചിത്തരഞ്ജന്‍. തെറ്റ് പറ്റിപ്പോയെന്നും...
മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. കുടുംബത്തോടൊപ്പം ബാങ്കിലെത്തിയ രാജേഷ് കുമാര്‍ എന്ന...
തമിഴ്നാട്ടില്‍ മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും ചേർന്ന് പൊലീസിനെ കൈയ്യേറ്റം ചെയ്തു. കോയമ്പത്തൂരില്‍ ഡിഎംകെ പ്രവര്‍ത്തകരും ചെന്നൈയില്‍...
എൻ-95 മാസ്ക് ഒറ്റത്തവണ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വില കണക്കിലെടുത്ത് കൂടുതൽ തവണ എൻ 95 മാസ്ക്...