പിപിഇ കിറ്റ് അഴിമതിയില്‍ അവ്യക്തമായ മറുപടി സഭയില്‍ പറഞ്ഞതിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. ഇത്തരം ശൈലികള്‍...
India At 75: 75 ആം സ്വാതന്ത്ര്യദിന സന്ദേശവുമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത,...
എംപിമാരുടെ പാര്‍ലമെന്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഹരീഷ് പേരടി. പഴയതും പുതിയതുമായ പാര്‍ലമെന്റ് അംഗങ്ങള്‍ക്കൊപ്പം സ്പീക്കര്‍ എംബി രാജേഷും ഉള്‍പ്പെടെയുള്ളവര്‍...
നിയമസഭയിൽ സംസാരിക്കവേ സമയം അനുവദിക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിൽ തർക്കം. മുൻമന്ത്രി കെ.ടി. ജലീൽ സംസാരിച്ച് കഴിഞ്ഞതോടെ...
സഭയിലെ നടപടികളുടെ ദൃശ്യങ്ങൾ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ മൊബൈൽ ഫോണിലൂടെ പകർത്തിയത് അതീവ ഗൗരവമുള്ള നടപടിയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. സഭയിലെ...
നിയമസഭയിലെ പ്രതിഷേധം മൊബൈൽ ഫോണിൽ പകർത്തിയത് അട്ടിമറിയെന്ന് സ്പീക്കർ എംബി രാജേഷ്. സഭാ ടിവിയിൽ പ്രതിഷേധങ്ങൾ കാണിക്കേണ്ടതില്ല. സഭാ നടപടികൾ...
നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് വിശദീകരണം. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും...
സ്പീക്കര്‍ എം ബി രാജേഷിന്റെ പേരും ചിത്രവും ഉപയോഗിച്ച് വാട്ട്‌സ്ആപ്പിലൂടെ തട്ടിപ്പ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് സാമ്പത്തികമായി ഉള്‍പ്പെടെ...
പാലക്കാട് എസ്ഡിപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കെടുക്കേണ്ടെന്ന...
പാലക്കാട് ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം...