മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടൻ നാനാ പടേക്കർക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ ഒഷിവാറ പോലീസാണ് കേസെടുത്തത്. നാനാ പടേക്കർക്ക്...
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെുത്തലുകളുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്....
ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ഹാഷ് ടാഗുമായി ഗായിക ചിന്മയി ശ്രീപത് രംഗത്ത് . സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു പരിപാടിക്കിടെ തന്നോട്...
ഇരകളായവര്‍ മാത്രമല്ല മറിച്ച് തെറ്റുകാരും മാപ്പ് ചോദിച്ച് മുന്നോട്ട് വരണമെന്ന് ഓര്‍മ്മിപ്പിച്ച് ‘മീ ടൂ ക്യാംപയിന്’ ഫേസ്ബുക്ക് പോസ്റ്റ്. നസീര്‍...
മീ ടൂ ക്യാപെയിനിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്....
ടെസ് ജോസഫിന്റെ ആരോപണം തള്ളി നടനും എംഎൽഎയുമായി മുകേഷ്. പെൺകുട്ടിയെ കണ്ടതായി ഓർമ്മയില്ലെന്നും അവരെ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്നും മുകേഷ്...
മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയരോട് പത്ത് ദിവസത്തിനകം മറുപടി...
പീഡനാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ‘അന്വേഷണം...
ന്യൂസ് റൂമുകളിലും സ്ഥാപനങ്ങളിലും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ ‘മീ ടൂ’ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്സ് ഗില്‍ഡിന്റെ പിന്തുണ. ‘മീ ടു’...
എംഎല്‍എയും നടനുമായ മുകേഷിനെതിരായ ‘മീ ടൂ’ ആരോപണത്തിന് പിന്നാലെ കുരുക്കിലായി സംഗീത സംവിധായകന് ഗോപി സുന്ദറും. ‘ഇന്ത്യാ പ്രൊട്ടസ്റ്റ്’ എന്ന...