മന്ത്രിമാരെ പിന്‍വലിക്കുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു....
വിവാദ ഉത്തരവ് പിൻവലിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ ഹിമാചൽ സന്ദർശനം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ...
മാധ്യമവിശ്വസ്തതയ്ക്ക് കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ്. കുറ്റകൃത്യം...
ചാലക്കുടി പുഴയിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണെന്നും അതീവ ജാഗ്രത വേണമെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരിഗതികൾ നിരീക്ഷിക്കാൻ...
കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ കേരളത്തിലെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ കേന്ദ്രമന്ത്രിക്ക് ബിജെപി...
തിരുവനന്തപുരം വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. പാര്‍ട്ടി പരിപാടിയായതിനാല്‍ പ്രവേശനമില്ലെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ...
സ്വപ്‌ന സുരേഷിന്റെ വാക്കുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആരോപണമുയര്‍ത്തി മാധ്യമങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ സംഭാഷണത്തിനില്ലാത്തത്ര പ്രാധാന്യം...
വനിതാ ടെലിവിഷൻ അവതാരകർ മുഖം മറയ്‌ക്കാൻ ഉത്തരവിട്ടുകൊണ്ട് താലിബാൻ നടപടിക്കെതിരെ മുഖംമൂടി ധരിച്ച് പുരുഷ അവതാരകരുടെ പ്രതിഷേധം. സഹപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി...
മാധ്യമങ്ങളിൽ ചിലർ യു ഡി എഫിനായി ഓവർ ടൈം പണിയെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വ്യാജ പ്രചാരണം...
വിസ്മയ കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ കിരൺകുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയി. ജനക്കൂട്ടത്തിനിടയിൽ നിന്ന് പൊലീസുകാർ വളരെ പണിപ്പെട്ടാണ്...