പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നേക്കുമെന്ന് ഭീതി. ഇസ്രയേൽ ഒരു വശത്തും ഇറാനും ഹിസ്ബുല്ലയും ഹമാസും ഇറാഖി...
ഇന്ത്യൻ നിർമ്മിത എകെ 203 തോക്കുകൾക്ക് വൻ വിൽപ്പന. ഇന്തോ റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ആർ.ആർ.പി.എൽ) എന്ന സ്ഥാപനം...
നവോദയ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ജൂണ്‍ ഒന്ന് വ്യാഴാഴ്ച്ച വിതരണം ചെയ്യും....
ഇറാഖ് ആതിഥേയത്വം വഹിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് മുൻപ് ബസ്രയിലെ സ്റ്റേഡിയത്തിലുണ്ടായ തിരക്കിൽപെട്ട് നാല് മരണം. 80...
ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി വിസ്താര എയർലൈൻ. ഇതിന്‍റെ ഭാഗമായി മുംബൈ-മസ്കത്ത് പ്രതിദിന...
സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്നെത്തി. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് ഷി എത്തിയത്. അറബ്...
മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എയര്‍ ട്രാവല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...
ഇസ്രയേൽ-പലസ്തീൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ ഇരും രാജ്യത്തിന്റെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകെൻ.ഈജിപ്തിന്റെയും...
ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്....