നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (എംഒഎച്ച്) സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച്...
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവാസി തൊഴിലാളികളുടെ ബുക്കിംഗ് ഇ-സർവീസ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെഡിക്കൽ കമ്മീഷൻ മേധാവി അറിയിച്ചു....
അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ...
രാജ്യം കൊവിഡ് മുക്തമായതോടെ ഇതുസംബന്ധിച്ച വിശകലനവും വാര്‍ത്താസമ്മേളനവും നിര്‍ത്തലാക്കിയിട്ടുണ്ടെന്നും ഇതോടെ സൗദി അറേബ്യ കൊവിഡിനെ മറികടന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറിയെന്നും...
ഡെങ്കിപ്പനി സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിന്‍ ഈ മാസം 25 ന് സംഘടിപ്പിക്കുന്നതായി...
ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജില്ലകളെ വിവിധ മേഖലകളായി തരംതിരിക്കുമ്പോൾ സംസ്ഥാനങ്ങളും...
സ്പെഷ്യൽ ട്രെയിനുകൾ വഴി കൂടുതൽ ആളുകൾ സംസ്ഥാനത്തെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമോയെന്ന് ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ്. എസി കോച്ചുകളുടെ...
ഇന്ത്യയിൽ 35 പേർ കൊവിഡ് 19 മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1400 അടുത്തായി. ...