നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മന്ത്രി എം.എം മണി. വിജി പാവം സ്ത്രീയാണെന്നും...
സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വൈദ്യുതി ക്ഷാമം...
സംസഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം എം മണി. ഇക്കാര്യത്തിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് അന്തിമ തീരുമാനം...
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന് എതിരെ മന്ത്രി എംഎം മണി. സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള സുരക്ഷയാണ് ശബരിമലയില്‍...
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ വൈദ്യുതി വാങ്ങുമെന്ന് എംഎം മണി. 750മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് പരിഹരിക്കാനുളളത്. എത്രവില...
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. സുരക്ഷാ വിഭാഗത്തിന് വീഴ്ച...
സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി എംഎം മണി. പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ ആറു പവർ ഹൗസുകളുടെ പ്രവർത്തനം നിലച്ചു. ഇപ്പോൾ...
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണമെന്ന വാദം വീണ്ടും ഉയര്‍ത്തി വൈദ്യുതി മന്ത്രി എം.എം മണി. അണക്കെട്ട് ചാലക്കുടിപ്പുഴയിലെ പ്രളയത്തെ പ്രതിരോധിക്കുമെന്ന് മന്ത്രി...
മിഷന്‍ റീകണക്ട് വിജയകരമായി പൂര്‍ത്തിയാകുന്നു. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി തകരാറിലായ സ്ഥലങ്ങളില്‍ ദ്രുതഗതിയില്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന മന്ത്രിയുടെ വാക്ക് യാഥാര്‍ത്ഥ്യമാകുന്നു....
ഡാമുകള്‍ തുറന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് എംഎം മണി. മഴ ഇത്ര കനക്കുമെന്ന് കരുതിയില്ല. ഡാം തുറക്കുന്നതിന് എല്ലാം മുന്നൊരുക്കങ്ങളും എടുത്തിരുന്നു....