മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി. സന്ദർശനവുമായി ബന്ധപ്പെട്ട ചിത്രം ഇരുവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ഇച്ചാക്ക എന്ന...
കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛനെന്ന നിലയിൽ മകൾ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുനെന്ന് നടൻ മോഹൻലാൽ. മകൾ...
ആസാമില്‍ സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം. താന്ത്രികാരാധനയുടെ കേന്ദ്രമായാണ് കാമാഖ്യ ദേവി ക്ഷേത്രത്തെ തീര്‍ത്ഥാടകര്‍ കാണുന്നത്. കാമാഖ്യയിലേക്കുള്ള...
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച് വിനയന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്....
ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം...
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന് ഷിപ്പ്യാര്‍ഡിലെത്തിയ നടന് മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്. സംവിധായകന് മേജര്‍...
കാർഗിൽ യുദ്ധത്തിൽ ഐതിഹാസിക വിജയം നേടിയ പോരാട്ടത്തിന്റെ ഓർമദിനത്തെ അനുസ്മരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ധീരതയെ അഭിവാദ്യം ചെയ്യുന്നതിനോടൊപ്പം അവരുടെ...
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രിയപ്പെട്ടതാണ്. ഇന്നലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി...
ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സച്ചിയേയോർത്ത് അഭിമാനിക്കുന്നു. സൂര്യ, അജയ് ദേവ്ഗൺ, അപർണ ബാലമുരളി, ബിജു...
വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു...