കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ വൈർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്ന്...
കായംകുളം കൊച്ചുണ്ണി ട്രെയിലർ പുറത്ത്. കായംകുളം കൊച്ചുണ്ണിയായി നിവിൻപോളി എത്തുമ്പോൾ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ എത്തുന്നു എന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകം....
അമ്മയില്‍ ജനാധിപത്യമില്ലെന്ന് നടി പത്മപ്രിയ. ഇന്നലെ നടന്‍ മോഹന്‍ലാല്‍ കൊച്ചിയില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ പറഞ്ഞ കാര്യങ്ങളെ തള്ളിയാണ്...
നടൻ തിലകനുണ്ടായിരുന്ന വിലക്കിനെ കുറിച്ച് അമ്മ പ്രസിഡന്റ് മോഹൻലാൽ. വിലക്കുണ്ടായിരുന്ന സമയത്തും തിലകന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നുവെന്ന് മോഹൻലാൽ പറയുന്നു....
ദിലീപിനെ പുറത്താക്കിയ നടപടി സംഘടനാചട്ടങ്ങൾ വിരുദ്ധമായിരുന്നുവെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. ദിലീപിന്റെ പേരിൽ കേസ് വന്നപ്പോൾ അദ്ദേഹത്തെ ഫെഫ്ക പോലുള്ള...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തിറക്കിയിരിക്കുന്നത്....
ഒടിയന്‍ മാണിക്യന്റെ മുഖം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചിരിക്കുന്നത്....
നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം...
അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രവർത്തകർ താരത്തിന്റെ കൊച്ചിയിലെ വീട് ഉപരോധിച്ചു. പവർത്തകർ ഗേറ്റിന് മുന്നിൽ...
മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ നടൻ മോഹൻലാൽ അധ്യക്ഷസ്ഥാം വഹിക്കുന്ന അമ്മ...