മോഹന്‍ലാലിന്റെ അമ്മയുടെ സ്നേഹത്തെ വ്യക്തമാക്കി നടന്‍ സിദ്ധിക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ലാലിന് ഇങ്ങനെ സ്നേഹ സമ്പന്നനാകാന്‍ കഴിയുന്നത് ലാലിന്റെ...
പ്രശ്‌സത പരസ്യചിത്ര സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയന്റെ മോഷൻ പോസ്റ്റർ പുറത്ത്. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...
ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ ലാല്‍ ചിത്രം വില്ലന്റെ സോംങ് പ്രമോ എത്തി. പാട്ടുകളുടെ ട്രാക്ക് ലിസ്റ്റ് പ്രമോ ആണ് എത്തിയിരിക്കുന്നത്....
ഇപ്പോൾ ഫേസ്ബുക്കിലും ചാനലുകളിലും മോഹൻലാൽ എത്തുന്ന ലുക്ക് ഏത് ചിത്രത്തിന്റേതാണെന്ന് സംശയത്തിലായിരിക്കും ആരാധകർ. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ താരം പോസ്റ്റ്...
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ദേവസേനയായി ഇന്ത്യൻ സിനിമാ ലോകത്തിന്റെ മനം കവർന്ന അനുഷ്‌ക മലയാളത്തിലേക്ക് ചുവടുവെക്കുന്നു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ...
ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാലിനെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ അന്വേഷണ ഉത്തരവാണ് കോടതി...
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത്....
ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് 2017’ അവാർഡിന് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ വി അരവിന്ദ് അര്‍ഹനായി. മാധ്യമരംഗത്തെ പ്രവർത്തന...
എം ടി വാസുദേവൻ നായരുടെ വിഖ്യാത നോവൽ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാഖ്യാനം മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ. ഇന്ത്യയുടെ അഭിമാനമായി...
മഹാഭാരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ താൻ കണക്കിലെടുക്കുന്നില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ വി എ ശ്രീകുമാര മേനോൻ. അവർ അവരുടെ അഭിപ്രായം പറഞ്ഞു....