പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്നലെ കൊച്ചി ബൈപ്പാസില്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില ഭാഗങ്ങളില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് അനധികൃതമായും...
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് കേരളത്തില്‍ ശക്തമായ മഴ. നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ...
പനിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ശുചീകരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സിപിഎം...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 45 മുതൽ 55കിലോമീറ്റർ വരെ...
സംസ്ഥാനത്ത് പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ നേരത്തെ ഒ.പി അവസാനിപ്പിക്കുകയോ അനാവശ്യമായി അവധി എടുക്കുകയോ ചെയ്യുന്ന ഡോക്ടർമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്...
പനി വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള ശുചീകരണ യജ്ഞം ജൂണ്‍ 27, 28, 29 തീയതികളില്‍ നടക്കും....
പാലക്കാട് ആലത്തൂരില്‍ പനി ബാധിച്ച് കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു child dead due to fever...
കുറ്റിപ്പുറത്ത് വീണ്ടും കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിലെ കിണറുകളിലെ വെള്ളത്തിലാണ് കോളറക്ക് കാരണമായ വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്....
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 39 ആയി. കോഴിക്കോട് നന്മണ്ട സ്വദേശികളായ കുട്ടിമാളു...
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, അയൂഷ് വകുപ്പുകള്‍ക്ക് ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കി....