Advertisement
ജയരാജിന്റെ ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ പുരസ്‌കാരം

ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് ബെയ്ജിങ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിലില്‍ പുരസ്‌കാര നേട്ടം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്....

സ്റ്റാൻലി കുബ്രിക്കുമായി ‘മൈ ഡിയർ കുട്ടിച്ചാത്തന്റെ’ ബന്ധം; ഇന്ത്യ കണ്ട ആദ്യ ത്രിമാന ചലച്ചിത്രത്തിന്റെ കഥ

1984 ജൂലൈ മാസത്തിൽ സെൻസറിംഗ് എത്തിയ ഒരു മലയാള സിനിമ, സെൻസർ ബോർഡിലെ അംഗങ്ങളെല്ലാം അമ്പരിപ്പിച്ചു കളഞ്ഞു. ഈ അത്ഭുത...

ജയലളിതയ്‌ക്കൊപ്പം ശശിലളിതയും വെള്ളിത്തിരയിലേക്ക്

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും സിനിമാതാരവുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി മൂന്നാമതൊരു സിനിമ കൂടി. ജയലളിതയ്‌ക്കൊപ്പം തന്നെ ശശികലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ട്...

‘പിഎം മോദി’ റിലീസ് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ‘പി​എം മോ​ദി’ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം...

“എനിക്കെവിടെ ഫാൻസ്? ഞാൻ തന്നെ വെച്ചതല്ലേ, 15000 രൂപയായി ഒരു കട്ടൗട്ടിന്”: വൈറലായ ആ കട്ടൗട്ടിന്റെ കഥ പറഞ്ഞ് ബൈജു

നാദിർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന സിനിമ ഇന്ന് റിലീസാവുകയാണ്. റിലീസിനു മുന്നോടിയായി സംവിധായകനൊപ്പം ഫേസ്ബുക്ക് ലൈവിൽ...

നാൽപതോളം പുതുമുഖങ്ങളുമായി ‘ വൈ ‘

Subscribe to watch more ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന വൈയുടെ...

മാച്ച് ബോക്‌സിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു

രേവതി കലാമന്ദിറിന്റെ ബാനറിൽ ജി .സുരേഷ് കുമാർ നിർമിക്കുന്ന മാച്ച് ബോക്‌സ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. കോഴിക്കോടും...

അനുപമയുടെ വീട്ടുപേരിലുമുണ്ട് ഒരു സിനിമ സ്റ്റൈൽ

തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഇപ്പോൾ അനുപമ. കൈ നനിറയെ ചിത്രങ്ങളാണ് തെലുങ്കിൽ അനുപമയെ കാത്തിരിക്കുന്നത്. പ്രേമത്തിലൂടെ മലയാൡകളുടെ മാത്രമല്ല, തെന്നിന്ത്യയുടെ...

ഒന്നാം വരവ്, ഉടന്‍ വരുന്നു

സിനിമാമോഹിയായ ചെറുപ്പക്കാരന്റെ കഥയുമായി ഒന്നാം വരവ് വരുന്നു. ഒരു യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിലെ അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണിത്....

ഇതാണ് ദുൽഖർ ഡിസ്‌കവറി ചാനലിൽ പാടിയ പാട്ട്

കുറച്ച് നാളുകൾക്ക് മുമ്പ് നടൻ ദുൽഖർ സൽമാനും, ഗോപി സുന്ദറും ഒരുമിക്കുന്ന ഗാനം ഡിസ്‌കവറി ചാനലിലൂടെ സംപ്രേഷണം ചെയ്തത് മലയാളികൾ...

Page 20 of 21 1 18 19 20 21
Advertisement