Advertisement
റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്
റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....
കൊവിഡ് പ്രതിസന്ധി; ടൂറിസം മേഖലയെ സഹായിക്കാന്‍ നിര്‍ണായക തീരുമാനം എടുക്കും
കൊവിഡില്‍ തകര്‍ന്ന ടൂറിസം മേഖലയെ സഹായിക്കാന്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസും തൊഴില്‍ മേഖലയുമായിരുന്ന ടൂറിസം...
അഴിമതി വച്ചുപൊറുപ്പിക്കില്ല: കാലവർഷത്തിന് മുമ്പേ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്
കാലവർഷം ആരംഭിക്കുന്നതിനുമുമ്പ് മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. പൊതുമരാമത്ത്...
കൊവിഡ് കാലത്ത് ചികിത്സ ഉറപ്പാക്കാൻ ‘അപ്പോത്തിക്കരി’ പദ്ധതിയുമായി ബേപ്പൂര്‍ എംഎല്‍എ
കോഴിക്കോട്, കൊവിഡും ലോക്ക്ഡൗണും കാരണം ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ആശ്വാസവുമായി ബേപ്പൂർ നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. രോഗികളുടെ...
ബേപ്പൂരില്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ‘അപ്പോത്തിക്കിരി’ പദ്ധതി
കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലെ രോഗികള്‍ക്കായി ചികിത്സ ഉറപ്പാക്കാന്‍ അപ്പോത്തിക്കിരി എന്ന പദ്ധതിയുമായി നിയുക്ത എംഎല്‍എ മുഹമ്മദ് റിയാസ്. കൊവിഡ് കാലത്ത്...
Advertisement