തരാതരം വർഗീയ വാദികളുമായി കൂട്ടുകൂടിയ പാരമ്പര്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എസ് ഡി പി...
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ആലപ്പുഴയിൽ. കേരള കോൺഗ്രസ്...
കോടതി വിധികൾ ജനവിരുദ്ധമാണെങ്കിൽ ചോദ്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംവരണം ബാധ്യതയല്ലെന്ന കോടതി വിധി ആപത്ക്കരമാണ്. Read...
കെപിസിസിക്ക് അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ സമ്പൂര്‍ണ അച്ചടക്കം അനിവാര്യമാണ്. അച്ചടക്ക ലംഘനം അനുവദിക്കാനാകില്ല. എത്ര...
കെപിസിസി ഭാരവാഹിപട്ടിക രണ്ട് ഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ആദ്യം പ്രഖ്യാപിക്കും....
കെപിസിസി ഭാരവാഹികളുടെ ഭാഗിക പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചു. നാൽപതോളം പേർ അടങ്ങിയ പട്ടികയാണ് നൽകിയത്. വർക്കിംഗ് പ്രസിഡന്റുമാരെ പട്ടികയിൽ നിന്ന്...
തന്റെ നിലപാടിനെ പൂര്‍ണമായി തള്ളുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന സമിതിയുമായി യോജിച്ച് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഹൈക്കമാന്‍ഡ്...
കോൺഗ്രസ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ. പാർട്ടി പതാക ഉയർത്താൻ കെപിസിസി...
പൗരത്വഭേദഗതിക്കെതിരായി സിപിഎമ്മുമായിച്ചേർന്ന് ഇനി സംയുക്ത സമരമില്ലെന്നാവർത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. താന്‍ പറയുന്നതാണ് പാർട്ടി നിലപാട്. അതില്‍ മാറ്റമുണ്ടെങ്കില്‍...
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തോട് സഹകരിക്കുന്നതിനെ വിമർശിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഹസിച്ച് മന്ത്രി എം എം...