Advertisement
അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

മുംബൈ സെന്‍ട്രൽ ഇനി ‘ശ്രീ ജഗന്നാഥ് ശങ്കര്‍ സേത്’; 8 റെയിൽവേ സ്റ്റേഷനുകൾ പുനനാമകരണം ചെയ്യുമെന്ന് ഏക്‌നാഥ് ഷിൻഡെ

മുംബൈയിലെ 8 റെയിൽവേ സ്റ്റേഷനുകൾ പുനനാമകരണം ചെയ്യും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മുംബൈ...

വിദർഭയെ 169 റൺസിന് വീഴ്ത്തി; 42ആം തവണ രഞ്ജി ജേതാക്കളായി മുംബൈ

രഞ്ജി ചാമ്പ്യന്മാരായി മുംബൈ. ഫൈനലിൽ വിദഭയെ തകർത്താണ് മുംബൈയുടെ കിരീടധാരണം. 169 റൺസിന് വിദർഭയെ തകർത്ത മുംബൈ ഇത് 42ആം...

ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി

ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം....

ചാരവൃത്തിയാരോപിച്ച് എട്ടുമാസം പൊലീസ് കസ്റ്റഡിയില്‍; ഒടുവില്‍ പ്രാവിന് മോചനം

ചൈനീസ് ചാരപക്ഷിയെന്ന് സംശയിച്ച് എട്ട് മാസക്കാലം പൊലീസ് കസ്റ്റഡിയിലാക്കിയിരുന്ന പ്രാവിനെ മോചിപ്പിച്ചു. ചൈനീസ് ഭാഷയോട് സാദൃശ്യമുള്ള ഭാഷയിലുള്ള സന്ദേശങ്ങള്‍ പ്രാവിന്റെ...

ആറിടങ്ങളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈ നഗരത്തിൽ അതീവ ജാഗ്രത

മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പീഡിപ്പിച്ചു; 28 കാരനായ അധ്യാപകന് അഞ്ചുവർഷം തടവ്

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് അഞ്ചുവർഷം തടവ്. മുംബൈ പ്രത്യേക കോടതിയുടെതാണ് വിധി. 12 വയസ്സിൽ താഴെ...

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു

ട്രെയിൻ ഇടിച്ച് മൂന്ന് റെയിൽവേ ജീവനക്കാർ മരിച്ചു. മുംബൈയിലാണ് സംഭവം. റെയിൽ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം ഉണ്ടായത്. വസായിയിലെ സിഗ്നലിങ് ജോലിക്കിടെയാണ്...

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി. ഡോർ തകരാറിലായതിനെ തുടർന്നാണ് യാത്രക്കാരൻ ഒരു മണിക്കൂറോളം ശുചിമുറിയിൽ കുടുങ്ങിയത്. ചൊവ്വാഴ്ച...

യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകി; ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്

യാത്രക്കാരെ നിലത്തിരുത്തി ഭക്ഷണം നൽകിയ ഇൻഡിഗോ എയർലൈൻസിനും മുംബൈ വിമാനത്താവളത്തിനും നോട്ടീസ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്)...

Page 6 of 37 1 4 5 6 7 8 37
Advertisement