മുനമ്പം മിനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ജീവനക്കാരൻ മരിച്ച നിലയിൽ. ഒഡീഷ സ്വദേശി സിന്ദയ്യ (41) ആണ് മരിച്ചത്. മൃതദേഹത്തിന്...
മുനമ്പം കുഴുപ്പിള്ളി ബീച്ച് റോഡിലെ കൊലപാതകക്കേസിൽ ഒരാൾ പിടിയിൽ. അമ്പാടി എന്ന 19 കാരനാണ് പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ചത് ഗുണ്ടാ...
കൊവിഡ് വ്യാപനം മൂലം തത്കാലികമായി അടച്ചിട്ടിരുന്ന മുനമ്പം ഹാർബർ സെപ്റ്റംബർ 21 മുതൽ പ്രവർത്തനം പുനരാരംഭിക്കും. ഫിഷറീസ് വകുപ്പ് ജോയിന്റ്...
മുനമ്പം വൈപ്പിൻ ഹാർബറുകൾ തുറന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഹാർബർ പ്രവർത്തിക്കുക. ഒറ്റ ഇരട്ട നമ്പർ ഉള്ള ബോട്ടുകൾ ഒന്നിടവിട്ട...
മുനമ്പത്ത് നിന്നും ബോട്ടിൽ പോയവരെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി. ബോട്ടിൽ പോയ 100 പേരുടെ ചിത്രങ്ങൾ...
മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ലെന്ന് സർക്കാർ. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ...
മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെങ്കില്‍ എന്ത് കൊണ്ടാണ് കേന്ദ്ര...
മുനമ്പം മനുഷ്യ കടത്തുമായി ബന്ധപ്പെട്ട് പൊലീസ് പട്ടിക തയ്യാറാക്കി. ബോട്ടില്‍ കടന്നവരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. പട്ടികയില്‍ 22 കുട്ടികളും...
മുനമ്പം മനുഷ്യകടത്ത് കേസിൽ 10 ഇടനിലക്കാരുണ്ടെന്ന് പൊലീസ് കണ്ടെത്തൽ. ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശ്രീകാന്തനും സെൽവനുമക്കമുള്ള...
മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. എഴുപതോളം പേര്‍ മത്സ്യബന്ധനബോട്ടില്‍ രക്ഷപ്പെടുമെന്ന വിവരം അറിഞ്ഞിട്ടും പൊലീസും സുരക്ഷാ സേനയും...