വഖഫ് ബില്ലിനെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാർ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുളം കലക്കി മീൻ പിടിക്കാൻ ബിജെപി ശ്രമിച്ചു....
മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക....
മുനമ്പം വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് സിപിഐഎം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വരവോടെ ബിജെപി – ആര്‍എസ്എസ് നാടകം പൊളിഞ്ഞെന്ന് സംസ്ഥാന...
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത്...
വഖഫ് നിയമം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും കിരണ്‍ റിജിജു. മുസ്ലീങ്ങള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും വര്‍ഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ്...
വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന്...
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയെ വഞ്ചിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്...
വഖഫ് ബില്ലിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ അജണ്ട. ക്രിസ്ത്യൻ പ്രേമ നാടകത്തിലെ ഒരു എപ്പിസോഡ്...
മുനമ്പം വഖഫ് കേസില്‍ നിലപാട് മാറ്റി സിദ്ധീഖ് സേഠിന്റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സീദ്ധീഖ് സേഠിന്റെ മകളുടെ കുടുംബത്തിന്റെ...
കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15 ന് മുനമ്പത്തെത്തും. പുതിയ തീയതി മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. സംസ്ഥാന ബിജെപി...