Advertisement
കണിച്ചുകുളങ്ങര കൊലക്കേസ്; ഒന്നാംപ്രതിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു

നാടിനെ നടുക്കിയ കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസില്‍ ഒന്നാം പ്രതിയായ ലോറി ഡ്രൈവര്‍ ഉണ്ണിയുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. വിചാരണക്കോടതി വധശിക്ഷ...

ഏഴാം നിലയിൽ നിന്ന് അമ്മ മൂന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞു

കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ബാൽക്കണിയിൽ നിന്നും അമ്മ മൂന്ന് കുട്ടികളെ താഴേക്ക് അറിഞ്ഞു. രണ്ട് പെൺകുട്ടികൾ മരിക്കുകയും ഒരു ആൺ...

ആറാം ക്ലാസ് വിദ്യാർഥിയെ കൂട്ടുകാർ തല്ലിക്കൊന്നു

പന്ത്രണ്ടുകാരനെ കൂട്ടുകാർ തല്ലിക്കൊന്നു. വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കൂട്ടുകാർ പന്ത്രണ്ടുകാരനെ തല്ലി കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന...

ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ

മകളെ കൊലപ്പെടുത്തി വീടിനുള്ളിൽ മറവ് ചെയ്ത മാതാപിതാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ജൂണിൽ നടന്ന കൊലപാതകം ഇപ്പോഴാണ് പുറം ലോകം...

മലപ്പുറത്ത് റോഡരുകിൽ യുവാവ് മരിച്ച നിലയിൽ

മലപ്പുറത്ത് പരപ്പനങ്ങാടിയിൽ യുവാവ് മരിച്ച നിലയിൽ. ശരീരത്തിൽ മാരകമായ മുറിവുകളുണ്ട്. വള്ളിക്കുന്ന് കിഴക്കേ പീടികയിൽ അലി അക്ബറിനെയാണ് മരിച്ച നിലയിൽ...

തലയും കൈകാലുകളും മുറിച്ചുമാറ്റിയ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ

ഡൽഹിയിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 28 നും 30 നും ഇടയിൽ പ്രായം...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മഞ്ചേശ്വരത്തെ സോങ്കര്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖിനെയാണ്...

കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

കണ്ണൂരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. കാപ്പിമലയിലാണ് സംഭവം. കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. കാപ്പിമലയിലെ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു ഭരതന്‍....

തൊടുപുഴയിലെ കൊലപാതകം; കൃഷ്ണന്റെ സഹായി പിടിയില്‍, കൊന്നത് മന്ത്രവാദിയുടെ ശക്തി ലഭിക്കാന്‍!

തൊടുപുഴയിലെ ഒരു കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ പ്രധാനികള്‍ പിടിയില്‍.  മരിച്ച കൃഷ്ണന്റെ സഹായി അനീഷ്, അനീഷിന്റെ സുഹൃത്ത് ലിബീഷ് എന്നിവരാണ് അറസ്റ്റിലായത്....

സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.  മഞ്ചേശ്വരത്ത് സോങ്കര്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സിദ്ദിഖിനെ...

Page 159 of 189 1 157 158 159 160 161 189
Advertisement