Advertisement
വിവാഹത്തിനു മുൻപ് ജനിച്ചതിനാൽ കൊലപ്പെടുത്തി; ഇടുക്കിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ഇടുക്കി കമ്പംമേട്ടിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്...

ഡോക്ടർ വന്ദന ദാസ് കൊലപാതകം; അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്

ഡോക്ടർ വന്ദന ദാസിൻ്റെ കൊലപാതകം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഇന്ന്...

നാട്ടിൽ മാന്യൻ, വീട്ടിൽ പ്രശ്നക്കാരൻ; ഡോ. വന്ദനയുടെ കൊലപാതകം ഞെട്ടിച്ചെന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ

ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സന്ദീപ് നാട്ടിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാറില്ലായിരുന്നു എന്ന് സന്ദീപിൻ്റെ പിതൃസഹോദരൻ ഗോപാല പിള്ള. മദ്യപിച്ചാലും...

ഡോ. വന്ദന ദാസിൻ്റെ കൊലപാതകം; എഫ്ഐആറിൽ അടിമുടി പിഴവ്

ഡോ. വന്ദന ദാസിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്ഐആറിൽ അടിമുടി പിഴവ്. സംഭവം നടന്നത് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത്...

ആക്രമണമുണ്ടായപ്പോൾ മാറിനിന്നില്ല; അക്രമിയെ തടയാൻ ശ്രമിച്ചു എന്ന് പൊലീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തൽ. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു...

ഡോ. വന്ദനയുടെ കൊലപാതകം; സംസ്ഥാന പോലിസ് മേധാവി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും

ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി ഇന്ന് രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഓൺലൈൻ ആയി ഡിജിപി...

ചർച്ച പരാജയം, നാളെ ആശുപത്രികളിൽ എമർജൻസി സേവനങ്ങൾ മാത്രം; മറ്റ് ഡ്യൂട്ടികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.ഒ.എ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തി വന്ന പ്രതിഷേധം നാളത്തേക്ക്...

ചികിത്സയ്ക്കിടെ സന്ദീപ് ഫോണിൽ പകർത്തിയത് ‍ഡോ. വന്ദനയുടെ അവസാന ദൃശ്യം; വിഡിയോ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സിക്കുന്നതിനിടെ പ്രതി സന്ദീപ് ഫോണിൽ പകർത്തിയത് ‍ഡോ. വന്ദനയുടെ അവസാന ദൃശ്യങ്ങളാണ്. ഇതിന് ശേഷമായിരുന്നു സന്ദീപിന്റെ...

ഭർത്താവിൻ്റെ മരണത്തെപ്പറ്റി പുസ്തകമെഴുതി; പിന്നാലെ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റിൽ

ഭർത്താവിൻ്റെ മരണത്തെപ്പറ്റി പുസ്തകമെഴുതിയ യുവതിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. കഴിഞ്ഞ വർഷം ഭർത്താവ് മരണപ്പെട്ട ഇവർ, പിതാവ് നഷ്ടപ്പെട്ട കുട്ടികൾക്കായി, അവരുടെ...

കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ

കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐഎംഎ. സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും....

Page 28 of 190 1 26 27 28 29 30 190
Advertisement