Advertisement
രോഗത്തിനു കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ചു; 65കാരിയെ സഹോദരീപുത്രൻ വെട്ടിക്കൊന്നു

തൻ്റെ നിരന്തരമായ അസുഖങ്ങൾക്ക് കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ച് 65കാരിയെ സഹോദരീപുത്രൻ വെട്ടിക്കൊന്നു. ഝാർഖണ്ഡിലെ ജംഷഡ്പൂരിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലാണ് സംഭവം....

മലങ്കര വർഗീസ് വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി

മലങ്കര വർഗീസ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊലപാതകം നടന്ന് 20 വര്‍ഷങ്ങൾക്ക് ശേഷമാണ്...

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ് ഉടൻ

മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ് ഉടൻ. പൊലീസ് കസ്റ്റഡിയിലുള്ള എടവണ്ണ മുണ്ടേങ്ങര സ്വദേശി കുറ്റം സമ്മതിച്ചു...

കടയ്ക്കാവൂരിൽ വയോധികയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി മകൻ

കടയ്ക്കാവൂരിൽ വയോധിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മകൻ വിഷ്ണു കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. അമ്മയെ തലയ്ക്കടിച്ച്...

‘കല്യാണം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഒഴിവാക്കണം’; കാമുകിയുടെ ആവശ്യപ്രകാരം മകനെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

കാമുകിയുടെ ആവശ്യപ്രകാരം മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മുംബൈ ധാരാവിയിലാണ് സംഭവം. മകനെ കൊലപ്പെടുത്തിയ റഹ്മത്ത് അലി ഷൗക്കത്ത്...

കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവ് ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയിൽ

മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍...

വ്യത്യസ്ത മതം ആയതിനാൽ വീട്ടുകാർ വിവാഹത്തെ എതിർത്തു; സഹോദരിക്കൊപ്പം ചേർന്ന് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

ന്യൂഡൽഹിയിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം ചേർന്നാണ് റോഹിന നാസ് എന്ന 25കാരിയെ യുവാവ് കൊലപ്പെടുത്തിയത്. സഹോദരിയെ...

അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരമായി ഇന്ത്യയിൽ ഭീകരാക്രമണം നടത്തും; ഈദ് ദിന സന്ദേശത്തിൽ ഭീഷണിയുമായി അൽ ഖ്വയ്ദ

ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നും ഇന്ത്യയിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി ഭീകര...

ഐസ്‌ക്രീം കഴിച്ച് 12 കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്; പിതൃ സഹോദരി അറസ്റ്റിൽ

കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (34) പൊലീസ്...

അതിഖ് അഹമ്മദിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത് ഒരു ദിവസം മുൻപ്; പദ്ധതി മാറ്റിയത് കനത്ത സുരക്ഷ ആയതിനാലെന്ന് റിപ്പോർട്ട്

ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്താൻ തീരുമാനിച്ചത് ഒരു ദിവസം മുൻപെന്ന് റിപ്പോർട്ട്. കനത്ത...

Page 30 of 189 1 28 29 30 31 32 189
Advertisement