കരുണാകരന്‍റെ മകൻ കെ മുരളീധരൻ ഏതു സീറ്റിലും ഫിറ്റാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മുരളീധരൻ...
കുവൈറ്റ് കെഎംസിസി കമ്മിറ്റിക്കിടെയുണ്ടായ കയ്യാങ്കളിയിൽ നടപടിയുമായി മുസ്ലിംലീഗ് നേതൃത്വം. പത്ത് പേരെ പാർട്ടിയിൽ നിന്നും പോഷക സംഘടനകളിൽ നിന്നും സസ്പെൻഡ്...
മുസ്ലിം ലീഗ് പ്രവേശനം തള്ളി ഹമ്മദ് ദേവർകോവിൽ. ഇടതുപക്ഷ മുന്നണിയിൽ നിന്ന് പോകില്ലെന്നും മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ്...
സ്‌കൂൡ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ...
ഇടതുപക്ഷത്തോടുള്ള സമീപനത്തെ ചൊല്ലി സമസ്തയില്‍ ഭിന്നത. സമസ്തയിലെ ചിലര്‍ ഇടതുപക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നു എന്ന് മുതിര്‍ന്ന മുശാവറ അംഗം ഡോ...
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ സമരം നടക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍....
മുൻ ഹരിത നേതാക്കളെ തിരിച്ചെടുത്ത ലീഗ് തീരുമാനത്തിനെതിരെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. വിവാദം പാർട്ടിക്കുണ്ടാക്കിയ...
എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂരിനും ലീഗ് നേതൃത്വത്തിനുമെതിരെ വിമർശനവുമായി പോസ്റ്റർ പ്രചരണം. പാർട്ടിയെ തകർക്കാൻ...
മുസ്ലിം ലീഗിനും ചന്ദ്രികയ്ക്കുമെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനത്തിലൂടെയാണ് ലീഗിന് വിമര്‍ശനം. സുപ്രഭാതം...
പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ...