മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ എസ്കെഎസ്എസ്എഫ്. പിഎംഎ സലാം ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് എസ്കെഎസ്എസ്എഫ് ആരോപിച്ചു....
മുസ്ലീം ലീഗ് – സമസ്ത പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. ആശയ വിനിമയത്തിൽ ഉണ്ടായ ചില...
മുസ്ലീം ലീഗ്-സമസ്ത തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ സമീപിച്ചതില്‍ മുസ്ലീം ലീഗിന് അതൃപ്തി. തര്‍ക്കം...
സമസ്ത -മുസ്ലിം ലീഗ് തർക്കത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് മുസ്ലിം ലീഗ് തീരുമാനം. മലപ്പുറത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ്...
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ സമസ്ത നേതാക്കളുടെ പ്രതിഷേധക്കത്ത്. സമസ്ത നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ്...
മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം...
മന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മിഷന് കെ എം ഷാജിയ്ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് എം കെ മുനീര്‍...
കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണത്തിലും അഭിപ്രായ ഭിന്നതയിലും അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കിടയില്‍ യോജിപ്പും ഐക്യവും...
ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണാ ജോർജിനെ വിമർശിച്ച കെ.എം ഷാജിക്കെതിരെ കേസെടുത്ത സംസ്ഥാന വനിതാ കമ്മിഷൻ സ്ത്രീകളെ അപമാനിച്ചതായി...
മന്ത്രി വീണാ ജോർജിനെതിരായ അധിക്ഷേപത്തിൽ കെഎം ഷാജിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി ആർ. ബിന്ദു. ഷാജിയും മുസ്ലിംലീഗും സ്ത്രീകളെ കാണുന്നത്...