വഖഫ് സ്വത്തുകൾ ഊടുവഴിയിലൂടെ പിടിച്ചെടുക്കാൻ കേന്ദ്ര ശ്രമമെന്ന് മുസ്ലിം ലീഗ്. ബില്ലിനെ ശക്തമായി എതിർക്കും. ബിജെപിയ്ക്ക് ഗൂഢലക്ഷ്യം. ബില്ല് പാസായാൽ...
കേരളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് മതരാഷ്ട്ര വാദികളുമായി...
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നാണ്...
തരൂർ വിവാദം, കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല. കോൺഗ്രസിന്റെ ആഭ്യന്തര...
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കഴിഞ്ഞ...
സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വാഫി വഫിയ്യ വിഷയത്തില്‍ സമസ്തയിലെ...
സ്ത്രീ പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും...
ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധരും തമ്മില്‍ നടന്ന സമവായ ചര്‍ച്ച പൊളിഞ്ഞു. ചര്‍ച്ചയ്ക്ക് എത്തിയ സമസ്ത നേതാക്കളുടെ പ്രതികരണം...
സമസ്തയിലെ തര്‍ക്കങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരമായിട്ടില്ലെന്ന് സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. പ്രശ്‌നപരിഹാരത്തിനുള്ള ചുവടുവയ്പ്പായിരുന്നു ഇന്നലത്തെ ചര്‍ച്ചയെന്ന് ഹമീദ് ഫൈസി...
ആലപ്പുഴയിൽ മുസ്ലിം ലീഗ് പരിപാടിയിൽ നിന്ന് അവസാന നിമിഷം മുതിർന്ന നേതാവ് ജി.സുധാകരൻ ഒഴിവായി. എത്തുമെന്ന് അറിയിച്ചെങ്കിലും പരിപാടിക്ക് മുൻപ്...