മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് തീരുമാനിച്ച അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കുന്നതിനൊപ്പം...
വിശ്വാസികൾക്കും സി.പി.ഐ.എമ്മിൽ അംഗത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ...
കമ്മ്യൂണസത്തിലേക്ക് പോകുകയെന്നാൽ ഇസ്ലാമിൽ നിന്നും അകലുകയാണെന്ന് പി എം എ സലാം. പുതുതലമുറ അന്യമതസ്ഥരെ വിവാഹം ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്ന്...
വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ...
വഖഫ് നിയമന വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും....
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ലീഗ് നേതൃയോഗം...
ജമാഅത്തെ ഇസ്‌ലാമിയുടെ മേലങ്കി അണിയനാണ് മുസ്‌ലിം ലീഗ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗിന്റെ ഈ നിലപാട് എവിടെ...
സമസ്ത പ്രസിഡന്റ് ജിഫ്രി കോയ തങ്ങൾക്കെതിരായ എഫ് ബി പോസ്റ്റിട്ട വയനാട് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി യഹ്‌യ ഖാൻ...
ലീഗിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എത്ര വിമര്‍ശനങ്ങളുന്നയിച്ചാലും ലീഗിന്റെ മതേതര...
കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വർഗീയ...