പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും....
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പാണക്കാട്ടെ വീട്ടിലെത്തി. ബന്ധുക്കൾക്ക് മാത്രമാണ്...
എനിക്ക് മാത്രമല്ല കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ആകമാനം ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം...
കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ്...
മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടിൽ വച്ച്...
മുസ്ലിം ലീഗുമായി കൂട്ടുകെട്ടിനിലെന്ന് സിപിഐഎം. സമസ്‌തയുടെ നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സമസ്തയിലെ രണ്ട്...
മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്കെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫില്‍ തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി...
വഖഫ് നിയമനത്തിനെതിരായ അടുത്ത ഘട്ട പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി മുസ്ലീം ലീഗ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ലീഗ് വീണ്ടും പ്രതിഷേധരംഗത്തേക്കിറങ്ങുന്നത്.നിയമസഭ...
ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ്...
എംഎസ്എഫ് സംസ്ഥാന കമ്മറ്റി യോഗത്തിന് എത്തിയ പി പി ഷൈജലിനെ തടഞ്ഞു. ഹരിത വിഷയത്തിൽ പരാതിക്കാർക്കൊപ്പം നിന്നതിന് സംഘടനയിൽ നിന്നും...