കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ഹൃദയ ധമനിക്ക്...
മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദിന് വധഭീഷണി. വാട്‌സ് ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഭാര്യയെ...
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ...
മുസ്ലിം ലീഗിന് മോദിയോടുള്ള പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള പോരാട്ടമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.‘...
പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുവരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. ഇതിനായി എംപി സ്ഥാനം രാജിവയ്ക്കും....
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ 11 ന് മുസ്ലീം ലീഗ് മലപ്പുറം...
കാസര്‍ഗോഡ് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....
കാസർഗോട്ട് വോട്ട് ചെയ്യാത്തതിന്റെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ അതിക്രമം. സംഘടിച്ചെത്തിയ പ്രവർത്തകർ വീട് ആക്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ്...
യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്ക് എതിരെ മുസ്ലീം ലീഗും സമസ്തയും. മുഖ്യമന്ത്രി വര്‍ഗീയ വാദിയെന്ന്...
കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ മുസ്‌ലിം ലീഗിനെ വിമര്‍ശിച്ച് മന്ത്രി...