ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർ രാജാവ് ചമയുന്നെന്ന് സംസ്ഥാന സെക്രട്ടറി...
ദീപക് ധർമ്മടം അന്ധവിശ്വാസങ്ങൾക്ക് എതിരെ സിപിഐഎം പാർട്ടി ക്ലാസ്സ് നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ട്വന്റിഫോറിനോട്. അന്ധവിശ്വാസ...
നരബലി നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് എം.വി ഗോവിന്ദൻ. അന്ധവിശ്വസ ജീർണതയാണ് ഇത്. പ്രശ്‌നം പൊലീസ് കണ്ടെത്തിയത് വലിയ കാര്യമാണെന്നും എം.വി...
എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കണം എന്ന നിലപാട് തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിരോധനം കൊണ്ട്...
ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍...
എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി കടന്നാക്രമിച്ചും ആരോപണങ്ങൾക്ക് രാഷ്ട്രീയമായി പ്രതിരോധം തീർത്തും എൽ.ഡി.എഫ് നേതൃത്വം. ഗവർണർ ആർ.എസ്.എസിന്റെ സ്വയംസേവകനായാണ്...
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നില്ലെന്ന വിമർശനവുമായി സി.പി.ഐ.എം രംഗത്ത്. ഇത്തരത്തിലാണെങ്കിൽ ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കണമെന്ന...
ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധം. ആവിക്കൽ...
മന്ത്രിയായി അല്‍പ സമയം മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന്...