ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്ത നടപടിക്കെതിരെ പ്രതികരിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി. പ്രതിപക്ഷ...
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ മറികടക്കാന്‍ പതിനെട്ടടവും പയറ്റാനൊരുങ്ങുകയാണ് സിപിഐഎം. ഇത്തവണ പ്രബലനായ സ്ഥാനാര്‍ത്ഥിയെ തന്നെ...
മുന്നൂറ്റിഅറുപത്തിയൊന്നു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തികള്‍ രണ്ടു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് എൻ കെ പ്രേമചന്ദ്രൻ...
മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ വിമർശിച്ച് രംഗത്തെത്തിയ എൻ കെ പ്രേമചന്ദ്രൻ എം പിക്കെതിരെ എൽഡിഎഫ് കൺവീനർ...
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍....
കക്ഷിരാഷ്ട്രീയത്തിനപ്പുറം സുഹൃത്ത് ബന്ധങ്ങളെ കാത്തുസൂക്ഷിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ഷ്ണനെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ...
മികച്ച പാർലമെന്റേറിയൻമാർക്കു നൽകുന്ന സൻസദ് രത്ന പുരസ്കാരം കേരളത്തിൽനിന്നു മുൻ രാജ്യസഭാംഗം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും.സിപിഐഎം സംസ്ഥാന സമിതിയംഗം ആയ...
ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത...
എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആർ...
ഉന്നതതരുടെ ഫോൺ വിവരങ്ങൾ ചോർത്തപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതെന്ന് എൻ. കെ പ്രേമചന്ദ്രൻ എം.പി. ഗുരുതമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ അടിത്തറയായി...