എൻ. കെ പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി. ജെ മേഴ്സിക്കുട്ടിയമ്മ. എൻ. കെ പ്രേമചന്ദ്രൻ സകല വൃത്തികേടുകളുടേയും ഉസ്താതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ...
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന് എംപി. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന് എതിരായ ഫിഷറീസ്...
നിയമന വിവാദം ലോക്സഭയിലും ചര്‍ച്ചയ്ക്ക്. ശൂന്യ വേളയില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന് എംപി രംഗത്തെത്തി. നിയമനങ്ങള്‍...
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതായി എൻ കെ പ്രേമചന്ദ്രൻ എം പി. ഫാത്തിമയുടെ...
ശബരിമല യുവതീപ്രവേശനം വിലക്കുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് വിഷയത്തിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. സുപ്രീംകോടതി...
ശബരിമല വിഷയത്തിൽ യുഡിഎഫ് വാഗ്ദാനപ്രകാരമാണ് സ്വകാര്യ ബിൽ അവതരിപ്പിക്കുന്നതെന്ന് എൻ കെ പ്രേമചന്ദ്രൻ. ബില്ലിന്റെ ഭാവി ബിജെപിയുടെ കൈയിലാണെന്ന് കെപിസിസി...
ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചേർ വിതരണം തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരാതി നൽകി. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ...
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍...
എന്‍ കെ പ്രേമചന്ദ്രന് എംപിക്കെതിരായ പരനാറി പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിഡയന്‍. പ്രേമചന്ദ്രനെതിരെ താന്‍ അങ്ങനെ പറഞ്ഞതില്‍...
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലത്തെ സ്ഥാനാര്‍ത്ഥിയെ ആര്.എസ്.പി പ്രഖ്യാപിച്ചത് യുഡിഎഫുമായി ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലം സീറ്റ് ആര്.എസ്.പിയുടേതാണെന്ന് എല്ലാവര്ക്കും...