Advertisement
‘യോഗ സമാധാനം കൊണ്ടുവരും’; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗാഭ്യാസം. കർണാടക മൈസൂരു പാലസ് ഗ്രൗണ്ടിലാണ് മെഗാ യോഗാഭ്യാസം നടക്കുന്നത്....

അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അഗ്നിപഥ് പദ്ധതിയിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. കര,​ നാവിക,​ വ്യോമസേനാ മേധാവിമാർ നരേന്ദ്രമോദിയുമായി...

‘അബ്ബാസ് എന്നൊരാളുണ്ടെങ്കിൽ ഇക്കാര്യം ചോദിക്കൂ’; മോദിയോട് അസദുദ്ദീൻ ഒവൈസി

ബാല്യകാലത്ത് തനിക്ക് വളരെ അടുപ്പമുള്ള ഒരു മുസ്ലിം സുഹൃത്തുണ്ടായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഹൈദരാബാദ് എംപി അസദുദ്ദീൻ...

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി

ഡൽഹി പൊലീസിനെതിരെ രാജ്യസഭാധ്യക്ഷന് പരാതി നൽകുമെന്ന് എ.എം.റഹീം എം.പി. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചതിന് കസ്റ്റഡിയിൽ എടുത്ത റഹീമിനെ ഇന്ന് പുലർച്ചെയാണ്...

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, പരിപാടികൾക്ക് കനത്ത സുരക്ഷ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ. ഇന്ന് ഉച്ചയോടെ കർണാടകയിലെത്തുന്ന മോദി വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം...

‘ബി.ജെ.പി ഓഫീസുകളിൽ അഗ്‌നിവീറുകളെ സെക്യൂരിറ്റി ജോലിക്ക് നിയമിക്കും’; വിവാദ പരാമർശവുമായി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

അഗ്നിപഥ് വിഷയത്തിൽ വിവാദ പരാമർശവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ബിജെപി ഓഫീസുകളിൽ സെക്യൂരിറ്റി ജോലിക്ക് അഗ്നിവീറിന്...

ഉദ്ഘാടനത്തിനെത്തി; തുരങ്കത്തിലെ ചപ്പുചവറുകള്‍ പെറുക്കി മാറ്റി പ്രധാനമന്ത്രി; വിഡിയോ

ഡല്‍ഹിയിലെ പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് കോറിഡോര്‍ ടണലും അണ്ടര്‍പാസും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിന്...

മോദിയുടെ ആ ഫ്രണ്ടിനെ കണ്ടെത്തി; അബ്ബാസ് ഓസ്‌ട്രേലിയയിലുണ്ട്!!

പ്രധാനമന്ത്രി നരേന്ദ്രമോദി, അമ്മയുടെ പിറന്നാള്‍ ആഘോഷത്തിനിടെ തന്റെ ബ്ലോഗില്‍ ഒരു സുഹൃത്തിനെ കുറിച്ച് എഴുതിയിട്ടുണ്ട്. അബ്ബാസ്. ആരാണീ അബ്ബാസ് എന്ന്...

കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യം; പ്രധാനമന്ത്രി

സേനയിൽ പരിഷ്കരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാലാനുസൃതമായ പരിഷ്ക്കരണം സേനയിൽ അനിവാര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ്...

ഗുരുദ്വാരയിലെ ഭീകരാക്രമണം ഞെട്ടിക്കുന്നു; അപലപിച്ച് പ്രധാനമന്ത്രി

അഫ്ഗാനിലെ ഗുരുദ്വാരയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണം ഞെട്ടൽ ഉണ്ടാക്കിയെന്ന് അദ്ദേഹം...

Page 220 of 379 1 218 219 220 221 222 379
Advertisement