കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിയ്ക്ക് മാത്രം തയ്യാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ചൈനയും പാകിസ്താനും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക്...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ച...
ഗുലാം നബി ആസാദിന് രാജ്യസഭ നൽകിയ യാത്ര അയപ്പ് സമ്മേളനത്തിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങളായുള്ള ഗുലാം നബിയുമായുള്ള ബന്ധം...
രാജ്യസഭയിൽ കർഷക സമരത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരം എന്തിന് വേണ്ടിയെന്ന് ആരും പറയുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷിമന്ത്രി ഉന്നയിച്ച...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പതിവില്‍ നിന്ന് വ്യത്യസ്തമായി ലോക്‌സഭയില്‍...
വയനാടിനെ പരിസ്ഥിതി ലോല മേഖലയാക്കുന്ന വിജ്ഞാപനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജ്ഞാപനത്തില്‍ മാറ്റം വേണമെന്നാണ്...
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചന നടത്തുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി പശ്ചിമ...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ 11.45ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ...
കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം...