Advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു; സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കിംഗിലൂടെ ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ...

മോദി സര്‍ക്കാര്‍ സുഹൃത്തുകളുടെ പോക്കറ്റ് നിറക്കുന്ന തിരക്കില്‍; ആഗോള പട്ടിണി സൂചികയ്ക്ക് പിന്നാലെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ആഗോള പട്ടിണി സൂചിക പുറത്ത് വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020ലെ...

‘ഹൃദയം പിളർന്ന് ഞാൻ കാണിക്കാം’; താൻ മോദിയുടെ ഹനുമാനെന്ന് ചിരാഗ് പാസ്വാൻ

താൻ മോദിയുടെ ഹനുമാൻ ആണെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. മോദി തൻ്റെ ഹൃദയത്തിലാണുള്ളതെന്നും വേണമെങ്കിൽ ഹൃദയം...

മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു : ബിജെപി നേതാവ് ജെ.പി നദ്ദ

മോദിയുടെ അതിർത്തിയിലെ നീക്കം ചൈനയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4,700 കിമി...

കേരളത്തിൽ ജോലി കിട്ടുമെന്ന് പ്രതീക്ഷയില്ല; പ്രധാനമന്ത്രിയെ കാണാൻ നാടുവിട്ട യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ നാടുവിട്ട മലയാളി യുവതിയെ വിജയവാഡയിൽ നിന്ന് കണ്ടെത്തി. കേരളത്തിൽ നിന്നാൽ ജോലി കിട്ടുമെന്ന പ്രതീക്ഷ നശിച്ചതിനെ...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പേര് പുറത്തുവിട്ട് ബിജെപി. ലിസ്റ്റിലെ പ്രധാനികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്...

തീയറ്ററുകൾ തുറന്നാൽ ആദ്യം എത്തുക പിഎം നരേന്ദ്രമോദി; ഒക്ടോബർ 15ന് റീ-റിലീസ്

ലോക്ക്ഡൗണിനു ശേഷം തീയറ്ററുകൾ തുറക്കുമ്പോൾ ആദ്യം റിലീസാവുക പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ‘പിഎം നരേന്ദ്രമോദി’. വിവേക് ഒബ്റോയ് നായകനായി അഭിനയിച്ച...

ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ അയോധ്യ വിധി പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി

അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനം. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത്...

‘എൻഡിഎ പേരിന് മാത്രം; മോദി അധികാരമേറ്റ ശേഷം യോഗം വിളിച്ചിട്ടില്ല’; തുറന്നടിച്ച് അകാലിദൾ

എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദർ. എൻഡിഎ പേരിന് മാത്രമാണെന്നും മോദി അധികാരത്തിലെത്തിയ...

പ്രധാനമന്ത്രി ഇന്ന് മൻ കീ ബാത്തിൽ; വിവിധ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുമെന്ന് സൂചന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കീ ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി മൻ...

Page 304 of 379 1 302 303 304 305 306 379
Advertisement