കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് കൊറോണ വൈറസ് പ്രതിസന്ധി എന്ന്...
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിന് വരുന്ന കര്‍ഷകര്‍, കുടിയേറ്റത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത...
അംഫാൻ ചുഴലിക്കാറ്റ് വീശിയടിച്ച മേഖലകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാളിന് ആയിരം കോടി രൂപയും, ഒഡീഷയ്ക്ക് 500 കോടി...
അംഫാൻ ചുഴലിക്കാറ്റ് കനത്ത നാശമുണ്ടാക്കിയ പശ്ചിമ ബംഗാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000 കോടി രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു....
ബംഗാളിലെ അംഫാൻ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ആകാശനിരീക്ഷണം നടത്തിയ പ്രധാനമന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തു. തുടർന്ന്...
ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ, മത്സ്യ ബന്ധന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വേണ്ടിയുള്ള തീരുമാനങ്ങളെടുത്തുവെന്ന്...
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച മോദി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപിഎ സർക്കാരിന്റെ കാലത്ത്...
കൊവിഡ് പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട,...
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക...
പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിന് വിമർശനവുമായി കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് വക്താവ് ജയ്‌വീർ ഷെർഗിലാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. 100...