സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് മൂന്നിന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരള മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരമില്ല. പതിമൂന്ന്...
മരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറേ ആളുകൾക്ക് പ്രചോദനമായ വ്യക്തിയായിരുന്നു സുശാന്ത് എന്നും...
വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്ന് കേരളം. കൊവിഡ് ബാധിതർക്കായി പ്രത്യേക വിമാനം...
വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് ആരോഗ്യ...
കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി...
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിമാരുടെ രണ്ട് ദിവസത്തെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഈ മാസം 16 നും 17...
കൊറോണ വൈറസിനെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വൈറസ് അപകടകാരിയാണെന്ന് മോദിക്ക്...
രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ പോരാട്ടവും വളര്‍ച്ച തിരിച്ചുപിടിക്കലും ഒരുമിച്ച് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സി.ഐ.ഐ വാര്‍ഷികസമ്മേളനം...
രാജ്യത്തെ സാമ്പത്തിക മേഖല തിരികെ വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളാണ് കൊവിഡ് പോരാട്ടം നയിക്കുന്നതെന്നും കൊവിഡ് പ്രതിസന്ധി എല്ലാ...
കൊവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയിൽപ്പെട്ട ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചദാർഢ്യത്തോടെയും തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര...