ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ടീസര്‍ ഇന്നലെ...
നാല് വര്‍ഷത്തെ ഇടവേളക്കുശേഷം പ്രിയ താരം നസ്രിയ നസീം വീണ്ടുമെത്തുന്ന അഞ്ജലി മേനോന് ചിത്രം ‘കൂടെ’യുടെ സോങ് ടീസര്‍ പുറത്തിറക്കി....
വിവാഹശേഷമുള്ള നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാള സിനിമയിലേക്ക്. അഞ്ജലി മേനോന് ചിത്രം ‘കൂടെ’യിലൂടെയാണ് നസ്രിയ...
പൃഥ്വിരാജും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഞ്ജലി മേനോന് ചിത്രത്തിന് പേരിട്ടു. വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ‘കൂടെ’ എന്നാണ് പേര്...
നടി ഭാവനയുടെ വിവാഹത്തിന്റെ റിസപ്ഷന് കണ്ട നസ്രിയ അല്ല ഇപ്പോള്‍. ചുരുങ്ങിയ ദിവസം കൊണ്ട് ഒരു വലിയ മേക്ക് ഓവര്‍ നടത്തിയിരിക്കുകയാണ്...
പ്രിയ നടി നസ്രിയക്ക് ഇന്ന് 23-ാം പിറന്നാള്‍. നസ്രിയക്ക് നടന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ നല്കിയ ആശംസ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍...
നസ്രിയയുടെ തിരിച്ച് വരവിലെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പുറത്ത്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഊട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്....
നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ നസീം ഏറ്റവും കൂടുതൽ കേട്ട ചോദ്യമാണ് എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത്....