പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്,...
എന്‍സിപി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. മന്ത്രി എ കെ ശശീന്ദ്രന്‍ എലത്തൂരില്‍ തന്നെ...
എൻസിപി സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായി. എലത്തൂർ എ. കെ ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട് തോമസ് കെ. തോമസും...
പത്തനാപുരത്ത് മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ എന്‍സിപി...
എൻസിപിയിൽ രാജി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗം പി. എസ് പ്രകാശൻ രാജിവച്ചു. എ. കെ ശശീന്ദ്രന് സീറ്റ്...
കോഴിക്കോട് ചേര്‍ന്ന എന്‍സിപി ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ ബഹളവും കൈയാങ്കളിയും. എ.കെ. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കൈയാങ്കളിയുണ്ടായത്. എ.കെ....
കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് തോമസ് കെ തോമസ്. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയം ഉറപ്പാണ്. മാണി സി. കാപ്പനു...
സംസ്ഥാന എൻസിപിയിൽ ആഭ്യന്തരകലഹം ശക്തമാകുന്നു. ടി പി പീതാംബരനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം...
മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ...
മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. എട്ടുതവണ മത്സരിച്ച എ.കെ. ശശീന്ദ്രന്‍ പുതുമുഖങ്ങള്‍ക്കായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഒരു...