ശ്രീരാമനെതിരെ വിവാദ പരാമർശവുമായി എൻസിപി-ശരദ് പവാർ വിഭാഗം എംഎൽഎ ഡോ. ജിതേന്ദ്ര അവ്ഹദ്. ശ്രീരാമൻ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്ന് അവകാശവാദം....
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. എന്‍സിപിയില്‍ രണ്ടര വര്‍ഷത്തിന് ശേഷം...
എൻസിപിയിൽ യിൽ തോമസ് കെ തോമസ് – പി സി ചാക്കോ പോര് തുടരുന്നു. നിർവഹസമിതി യോഗത്തിൽ തനിക്ക് ക്ഷണമില്ലായിരുന്നു...
എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് തോമസ് കെ തോമസ് എംഎല്‍എ. യോഗത്തിലേക്ക് തോമസ് കെ തോമസിനെ...
മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് എംഎല്‍എയുടെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാമെന്നും...
എന്‍സിപിയില്‍ ഭിന്നതയെന്ന ചര്‍ച്ചകള്‍ക്കിടെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ പാര്‍ട്ടി നടപടി. എന്‍സിപി പ്രവര്‍ത്തക സമിതിയില്‍ നിന്ന് തോമസ്...
എൻസിപി കേരള ഘടകം ഇടത് മുന്നണിയിൽ തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പിളർപ്പ് കേരളത്തെ ബാധിക്കില്ല. ശരത് പവാർ ബിജെപി...
സംസ്ഥാനത്തെ എന്‍സിപി ഘടകത്തില്‍ തര്‍ക്കം രൂക്ഷം. പിസി ചാക്കോയോടുള്ള വിയോജിപ്പിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വവുമായി ഇനി സഹകരിക്കില്ലെന്ന് കുട്ടനാട് എംഎല്‍എ...
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു....
മഹാരാഷ്ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനായി ലോക്‌സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം. ജയന്ത്...