എന്‍സിപിയില്‍ പി. സി. ചാക്കോയും കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസും തമ്മില്‍ ഭിന്നത. ഇരു വിഭാഗവും ആലപ്പുഴയില്‍ ജില്ലാ...
വിവാദ ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംഎൽഎ ജിതേന്ദ്ര അവാദ്. സിനിമയുടെ നിർമ്മാതാവിനെ പരസ്യമായി തൂക്കിക്കൊല്ലണം....
പാർട്ടിയിലെ വിഭാഗീയത നീക്കാനുള്ള നടപടികളിലേക്ക് കടന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിൻവലിച്ചതിന് പിന്നാലെയാണ്...
അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് ശരദ് പവാര്‍. ഇന്ന് ചേര്‍ന്ന നേതൃയോഗം രാജി ആവശ്യം തള്ളിയതോടെയാണ് രാജി പിന്‍വലിക്കാനുള്ള...
എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ്...
എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ശരദ് പവാർ. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ...
എൻ. സി. പി. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാർ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ...
എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും...
വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ മാറാനുള്ള സാധ്യതയുമായി മഹാരാഷ്ട്ര രാഷ്ട്രീയം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് കുമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ...
ഇന്ത്യയിൽ സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത...