Advertisement
ഹോൺ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദ്ദിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം നീറമൺകരയിൽ ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ചു സർക്കാർ ജീവനക്കാരനെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്...

Advertisement