മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്ത് 13,26,725 വിദ്യാർഥികളാണ്...
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പം ലയൺ സ്‌കൂളിലാണ് സംഭവം. വിദ്യാർഥിനിയുടെ പരാതിയിൽ...
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. കേരളത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും...
നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് സ്വദേശി കൃഷ്ണ സ്വാമി ആണ് മരിച്ചത്....
നീറ്റ് പരീക്ഷ എഴുതാനെത്തിയവരുടെ മുഴുക്കൈ വസ്ത്രങ്ങൾ മുറിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ദേവഗിരി സിഎംഎ സ്കൂളിലാണ് സംഭവം. അതേസമയം മുഴുക്കൈ വസ്ത്രം...
സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന്. കനത്ത സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. രാവിലെ പത്തു മുതൽ ഒരു...
നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടി എറണാകുളം ജില്ലയിലെ സെന്ററുകളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി കേരള സര്‍ക്കാര്‍. റെയില്‍വേ...
നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ ആരംഭിച്ചു. കേരളത്തില്‍ പത്ത് ജില്ലകളിലായി ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. രാവിലെ...
എംബിബിഎസ്, ബിഡിഎസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.2018മെയ് ആറിനാണ് പരീക്ഷ. ഓണ്‍ലൈനായി (www.cbseneet.nic.in) അപേക്ഷിക്കാം....
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയ്ക്കായി (നീറ്റ്) വിദ്യാർത്ഥികളെ സജ്ജമാക്കാൻ പരിശീലന കേന്ദ്രങ്ങൾ ഒരുക്കി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട്ടിൽ 412...