Advertisement

നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് ഗ്രേസ് മാർക്ക്; ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

July 20, 2018
0 minutes Read
sc stays madhura court verdict to give grace mark for students who wrote neet in tamil

നീറ്റ് പരീക്ഷ തമിഴിൽ എഴുതിയവർക്ക് 196 മാർക്ക് ഗ്രേസ് മാർക്ക് നൽകിയ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഹൈകോടതി ഉത്തരവ് നടപ്പിലാക്കിയാൽ തമിഴിൽ പരീക്ഷ എഴുതിയ ചില വിദ്യാർത്ഥികൾക്ക് 720 ൽ 750 മാർക്ക് വരെ ലഭിക്കും എന്ന് സിബിഎസഇ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top