എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ...
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ...
കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന...
പാക് ചാര സംഘടന ഐഎസ്ഐയുമായി ബന്ധപ്പെട്ട് ഡല്‍ഹിയടക്കം രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു. ഡല്‍ഹി , പഞ്ചാബ്,...
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ...
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനമായ ഡൽഹിയിൽ എൻഐഎ പരിശോധന. നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ...
കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് തീരുമാനിക്കും. തടിയൻറവിട നസീർ, സാബിർ, താജുദ്ദീൻ...
ഉത്തർപ്രദേശിൽ ഭീകരബന്ധം ആരോപിച്ച് മദ്രസ വിദ്യാർത്ഥിയെ എൻഐഎ അറസ്റ്റ് ചെയ്തു. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖാണ് പിടിയിലായത്. ഇയാൾ...
തിരുവനന്തപുരം വട്ടിയൂർക്കാവിൽ എൻഐഎ റെയ്ഡ്. തീവ്രവാദ കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യ വീട്ടിലാണ് പരിശോധന നടത്തിയത്....
ശ്രീലങ്കയിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചന. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ...