കൊച്ചി കപ്പല്‍ശാല മോഷണക്കേസ് എന്‍ഐഎ കേരള പൊലീസിന് തന്നെ തിരികെ നല്‍കാന്‍ സാധ്യത. സംഭവം ഭീകര വിരുദ്ധ ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്ന...
ആലുവ കുട്ടമ്മശേരിയിൽ യുവാവിനെ മാരകായുദ്ധങ്ങളുപയോഗിച്ച് ആക്രമിച്ച കേസ് എൻ ഐ എ അന്വേഷിക്കണമെന്ന് ബിജെപി. ആലുവ പ്രദേശത്ത് കഴിഞ്ഞ കുറച്ച്...
കൊച്ചി കപ്പല്‍ശാല മോഷണത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഐഎ. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം തീരുമാനിച്ചു. പ്രതികള്‍ നിലവില്‍...
കപ്പല്‍ശാലാ മോഷണക്കേസ് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എന്‍ഐഎ. മോഷണത്തിന് പ്രതികള്‍ക്ക് പുറംസഹായം കിട്ടിയോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഏജന്‍സി കോടതിയില്‍ വ്യക്തമാക്കി....
കൊച്ചി കപ്പൽശാലയിൽ നിന്ന് ഹാർഡ് ഡിസ്‌ക് മോഷണംപോയ സംഭവത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചു. പ്രതികൾക്ക് കപ്പലിൽ...
കൊച്ചി കപ്പൽശാല മോഷണത്തിൽ പ്രതികൾക്ക് പുറത്ത് നിന്ന് സഹായം കിട്ടിയെന്ന് എൻഐഎ. മോഷ്ടിക്കേണ്ട വസ്തുവിനെ സംബന്ധിച്ച് പ്രതികൾക്ക് ധാരണ നൽകിയത്...
പന്തീരാങ്കാവ് യുഎപിഎ കേസിൽ തന്നെ മാപ്പ് സാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി അലൻ ശുഹൈബ്. എൻഐഎ കോടതിയിലാണ് അലൻ ഇക്കാര്യം വ്യക്തമാക്കിയത്....
രാജ്യത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഏഴ് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി ഉൾപ്പെടുത്തി. ഐഎസ് ബന്ധമുള്ളതും എൻഐഎ അന്വേഷിക്കുന്ന കേസിലെ...
മാവോയിസ്റ്റ് സാന്നിധ്യമെന്ന സംശയത്തിൽ കോഴിക്കോട് എൻഐഎ റെയ്ഡ്. ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍ഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്....
പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 180 ദിവസം പൂര്‍ത്തിയാകവേയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്....