Advertisement
ടിഫിനിൽ ബിരിയാണി കൊണ്ടുവന്ന വിദ്യാർഥിയെ സ്കൂളിൽ നിന്ന് പുറത്താക്കി
ഉത്തർപ്രദേശിൽ ഉച്ചഭക്ഷണമായി ബിരിയാണി കൊണ്ടുവന്ന ഏഴുവയസ്സുകാരനെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. അമരോഹ ജില്ലയിലെ ഹിൽട്ടൺ കോൺവെൻ്റ് സ്കൂൾ പ്രിൻസിപ്പൽ...
Advertisement