സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ (72) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് മരിച്ചത്. വൃക്ക രോഗത്തെ...
അന്തരിച്ച നടന്‍ കെ.എല്‍ ആന്റണിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് മകനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ്: ഉച്ചയോടെ...
ഓരൊറ്റ സീനില്‍ വന്നുപോകുന്ന കഥാപാത്രം പോലും ദിലീഷ് പോത്തന്റെ ബ്രില്ല്യന്‍സാകുകയായിരുന്നു ‘മഹേഷിന്റെ പ്രതികാരം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍. ഓരോ...
നാടകപ്രവര്‍ത്തനും സിനിമാ നടനുമായ കെ.എല്‍ ആന്റണി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ...
സിനിമാ – സീരിയല്‍ നടന്‍ ഗീഥാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടകകൃത്ത്, സംവിധായകന്‍,...
ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ...
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയന്റെ സഹോദരൻ തുശൂർ ചെമ്പൂക്കാവ് അയിനിവളപ്പിൽ ബിജു മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ...
സംവിധായകന്‍ അജയന്‍ അന്തരിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയന്‍ നേടിയിരുന്നു. തിരുവനന്തപുരത്തായിരുന്നു...
അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി എൻ ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10 മണിക്ക്...
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്റെ മൃതദേഹം ജന്മനാടായ തൃശൂരില്‍ എത്തിച്ചു. വിവിധയിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു....