Advertisement
ശ്രീ സ്വാതി തിരുനാൾ കോളേജ് പ്രിൻസിപ്പലായിരുന്ന ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു

ശ്രീ സ്വാതി തിരുനാൾ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ആലപ്പുഴ ശ്രീകുമാർ അന്തരിച്ചു. സംഗീതജ്ഞ ഓമനക്കുട്ടിയുടെ മകളുടെ ഭർത്താവാണ് അന്തരിച്ച ശ്രീകുമാർ....

സാഹിത്യകാരന്‍ മോഹനചന്ദ്രന്‍ അന്തരിച്ചു

സാഹിത്യകാരന്‍ മോഹനചന്ദ്രന്‍ അന്തരിച്ചു. മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവല്‍ കലിക ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്. കുവൈറ്റ് മുന്‍ സ്ഥാനപതിയായിരുന്നു. ചെന്നൈ അണ്ണാ നഗറിലെ...

നടി മഞ്ജു വാര്യരുടെ പിതാവ് നിര്യാതനായി

നടി മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവന്‍ (മാധവന്‍ വാര്യര്‍- 73 വയസ്‌) നിര്യാതനായി. തൃശൂര്‍ പുള്ളിലെ വീട്ടില്‍ വെച്ചായിരുന്നു മരണം....

സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു

ഹ്രസ്വ ചിത്ര സംവിധായികയും സാമൂഹ്യ പ്രവർത്തകയുമായ ഇന്ദിര അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ...

ഇ കാസിം അന്തരിച്ചു

കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ കാസിം അന്തരിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച...

ഓർമ്മയായത് ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച മലയാള ഭാഷാപണ്ഡിതൻ

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രൻ നായർ നായർ(ജനനം:1931 ഓഗസ്റ്റ് 13, മരണം: 2018 ജൂൺ 5)....

പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അന്തരിച്ചു

എ​ഴു​ത്തു​കാ​ര​നും മ​ല​യാ​ള ഭാ​ഷാ​പ​ണ്ഡി​ത​നു​മാ​യ പന്മ​ന രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (87) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നായിരുന്നു അന്ത്യം.  കൊ​ല്ലം ഫാ​ത്തി​മ മാ​താ...

മുതിർന്ന മാധ്യമ പ്രവർത്തക ലീലാ മേനോൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തക ലീലാ മേനോൻ അന്തരിച്ചു. 86വയസ്സായിരുന്നു. കൊച്ചിയിൽ വച്ചാണ് അന്ത്യം. അസുഖബാധിതയായതിനെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.  ജന്മഭൂമി ചീഫ്...

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി അന്തരിച്ചു

മ​ഹാ​രാ​ഷ്ട്ര കൃ​ഷി​മ​ന്ത്രി പാ​ണ്ഡു​രാം​ഗ് ഫു​ണ്ട്ക​ർ ഹൃദയാഘാതത്തെ തുടര്‍ന്ന് (67) അ​ന്ത​രി​ച്ചു. മും​ബൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെയായിരുന്നു അന്ത്യം.  ബി​ജെ​പി മു​ൻ സം​സ്ഥാ​ന...

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട്  ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.  പാലക്കാട് പെരിങ്ങോട്ടെ വീട്ടില്‍ പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അന്ത്യം.  പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍...

Page 56 of 70 1 54 55 56 57 58 70
Advertisement