Advertisement
ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധിയായ അസുഖത്തിന് ചികിത്സയിലായിരുന്നു.  ഹൈക്കോടതി മുൻ...

അ​ര​ബി​ന്ദ മു​ദു​ളി അന്തരിച്ചു

പ്ര​ശ​സ്ത ഒ​ഡി​യ ഭ​ജ​ന ഗാ​യ​ക​ൻ അ​ര​ബി​ന്ദ മു​ദു​ളി അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നായിരുന്നു അന്ത്യം.  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗാ​യ​ക​ൻ,...

നടന്‍ ഹരികുമാരൻ തമ്പി അന്തരിച്ചു

ടെലിവിഷൻ സീരിയൽ താരം ഹരികുമാരൻ തമ്പി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സിനിമ നിര്‍മാതാവ് ബിജോയ് ചന്ദ്രന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങി നിരവധി സിനിമകളുടെ...

മാധ്യമ പ്രവര്‍ത്തകന്‍ വിഎം സതീഷ് അന്തരിച്ചു

യുഎഇയിലെ മാധ്യമ-സാമൂഹിക രംഗത്ത് സജീവമായിരുന്ന വിഎം സതീഷ്​ അന്തരിച്ചു.54 വയസ്സായിരുന്നു.  ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം...

ആയുര്‍വേദ-നേത്രരോഗ വിദഗ്ധന്‍ എന്‍ പി പി നമ്പൂതിരി അന്തരിച്ചു

പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ എന്‍പിപി നമ്പൂതിരി...

തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണ് മരിച്ചു

തുള്ളല്‍ കലയെ ജനകീയമാക്കിയ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. തുള്ളല്‍ അവതരപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. ഉടന്‍...

സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അന്തരിച്ചു

സിനിമാ – സീരിയല്‍ താരം അഞ്ജന അപ്പുക്കുട്ടന്റെ പിതാവ് അപ്പുക്കുട്ടന്‍ നായര്‍ (72) അന്തരിച്ചു. കൊച്ചി യു.എന്‍.ഐയില്‍ എഞ്ചിനീയറായിരുന്നു. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം....

യുവനടന്‍ സിദ്ധു മരിച്ച നിലയില്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം സിദ്ധു മരിച്ച നിലയില്‍. നടനും സിനിമാ നിര്‍മ്മാതാവുമായ പികെആര്‍...

കെ കെ രാമചന്ദ്രൻ നായർ എംഎല്‍എ അന്തരിച്ചു

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ(65) അന്തരിച്ചു . ഇന്ന് പുലർച്ചെ നാല് മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം ....

Page 60 of 71 1 58 59 60 61 62 71
Advertisement