സംസ്ഥാനസർക്കാരിന്റെ വൃദ്ധസദനത്തിൽ നടക്കുന്ന ആദ്യവിവാഹത്തിന് തൃശൂർ വൃദ്ധസദനം വേദിയായി. വാർധക്യത്തിന്റെ അവശതകൾക്കപ്പുറം 67കാരൻ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാളുമാണ് പ്രണയ...
തവനൂർ വൃദ്ധസദനത്തിലെ കൂട്ടമരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്....
തവനൂര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ രണ്ട് ദിവസത്തിനിടെ മരിച്ചു.ഒരാള്‍ ഇന്നലെയും മൂന്ന് പേര്‍ ഇന്നുമാണ് മരിച്ചത്ശ്രീദേവിയമ്മ,കാളിയമ്മ,കൃഷ്ണമോഹന്‍,വേലായുധന്‍ എന്നിവരാണ് മരിച്ചത്.വാര്‍ദ്ധക്യ സഹജമായ...
ബാങ്ക് അധികൃതർ കുടിയൊഴിപ്പിച്ച വൃദ്ധദമ്പതികളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തിരികെയെത്തിച്ചു. ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ രംഗത്ത് വന്ന മുഖ്യമന്ത്രി...
പയ്യന്നൂരിൽ 75 കാരിയായ അമ്മയെ വീട്ടിലിട്ട് ചന്ദ്രിക എന്ന മകൾ തല്ലിച്ചതക്കുന്ന വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....